Browsing Category
Entertainment
നിര്‍മാതാക്കളുടെ സമരം മൂലം പുഷ്പ 2 ന്റെ ചിത്രീകരണം നിര്‍ത്തിവച്ചു
അല്ലു അർജുൻ നായകനായ പുഷ്പ 2വിന്‍റെ ചിത്രീകരണം തെലുങ്ക് നിർമ്മാതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചിരിക്കുകയാണ്. പ്രൊഡ്യൂസേഴ്സ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലം, പ്രൊഡക്ഷൻ കോസ്റ്റ്, ഒടിടി റിലീസുകൾ…
Read More...
Read More...
പാപ്പന് ശേഷം സുരേഷ് ഗോപിയുടെ ‘മേ ഹൂം മൂസ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
സുരേഷ് ഗോപി നായകനാകുന്ന മേ ഹൂം മൂസ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലപ്പുറം മാലൂർ സ്വദേശിയായ മൂസ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. നിരവധി…
Read More...
Read More...
ഭാവനയുടെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ചിത്രീകരണം പുരോഗമിക്കുന്നു
ഭാവനയും ഷറഫുദ്ധീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള ചിത്രത്തിൽ ഭാവന നായിക വേഷത്തിൽ എത്തുകയാണ്. ഭാവന, ഷറഫുദ്ദീൻ, അശോകൻ,…
Read More...
Read More...
മഴ ; സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങ് മാറ്റിവെച്ചു
തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബുധനാഴ്ച നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനചടങ്ങ് മാറ്റിവെച്ചു. സാംസ്കാരിക മന്ത്രി വി.എൻ വാസവനാണ് ഇക്കാര്യം…
Read More...
Read More...
പോളണ്ടിലെ യുക്രൈന്‍ അഭയാര്‍ഥികളെ സന്ദര്‍ശിച്ച് പ്രിയങ്ക ചോപ്ര
റഷ്യൻ അധിനിവേശത്തെ തുടർന്ന് പോളണ്ടിൽ അഭയം തേടിയ യുക്രൈന്‍ അഭയാര്‍ഥികളെ സന്ദര്‍ശിച്ച് നടിയും യുണിസെഫിന്‍റെ ഗുഡ് വിൽ അംബാസഡറുമായ പ്രിയങ്ക ചോപ്ര. യുക്രേനിയൻ അഭയാർത്ഥികളുടെ ദുരിതകഥ കേട്ട് കണ്ണുനീരടക്കാൻ കഴിയാത്ത താരത്തെ ദൃശ്യങ്ങളിൽ കാണാം.…
Read More...
Read More...
തമിഴ് സിനിമാമേഖലയിൽ 50 സ്ഥലങ്ങളിൽ റെയ്ഡ്: പ്രമുഖരെ നോട്ടമിട്ട് ഐടി വകുപ്പ്
ചെന്നൈ: തമിഴ് സിനിമാ വ്യവസായത്തിലെ പ്രമുഖരെ കേന്ദ്രീകരിച്ച് ആദായനികുതി വകുപ്പിന്റെ റെയ്ഡ്. റെയ്ഡിലൂടെ, കലൈപുലി താണു, എസ്.ആർ. പ്രഭു, ജി.എൻ. അൻപുചെഴിയൻ, ജ്‍ഞാനവേൽ രാജ തുടങ്ങിയവരെയാണു ലക്ഷ്യമിട്ടിരിക്കുന്നത്. മധുരയിലെ ജി.എൻ അൻപുചെഴിയന്‍റെ 40…
Read More...
Read More...
‘പുല്ലി’ന് 44മത് മോസ്കോ ചലച്ചിത്രമേളയിൽ ഒഫീഷ്യൽ സെലക്ഷൻ
44-ാമത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാള ചിത്രം പുല്ല്-റൈസിംഗ് ഔദ്യോഗിക സെലക്ഷൻ നേടി. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 2 വരെ റഷ്യയിലെ മോസ്കോയിൽ നടക്കുന്ന മേള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മേളകളിലൊന്നാണ്.
വിവിധ ചലച്ചിത്ര മേളകളിൽ…
Read More...
Read More...
ശരവണന്‍ അരുളിന്റെ ‘ദി ലെജന്‍ഡ്’ ആദ്യ മൂന്ന് ദിനങ്ങളില്‍ നേടിയത് 11 കോടി
ശരവണ സ്റ്റോർസ് ഉടമ ശരവണൻ അരുളിന്‍റെ ആദ്യ ചിത്രം 'ദി ലെജൻഡ്' ആദ്യ മൂന്ന് ദിവസം കൊണ്ട് നേടിയത് 11 കോടി രൂപ. വ്യാഴാഴ്ചയാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. റിലീസിന് മുമ്പും ശേഷവും സോഷ്യൽ മീഡിയ നെഗറ്റീവ് പബ്ലിസിറ്റിയും പരിഹാസവും കൊണ്ട്…
Read More...
Read More...
തത്ക്കാലം സോഷ്യൽ മീഡിയ വിടുന്നെന്ന് ലോകേഷ് കനകരാജ്
വെറും നാല് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. വിക്രം സൃഷ്ടിച്ച തരംഗം ഇനിയും അടങ്ങിയിട്ടില്ല. 500 കോടി രൂപയ്ക്കടുത്തായിരുന്നു ചിത്രത്തിന്‍റെ കളക്ഷൻ. തന്‍റെ അടുത്ത ചിത്രം…
Read More...
Read More...
വിമർശനങ്ങൾക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി
സോഷ്യൽ മീഡിയയിലെ സമീപകാലത്തെ എല്ലാ വിമർശനങ്ങൾക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എവിടെയായിരുന്നാലും കാര്യങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുന്ന ശീലം തനിക്കുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഇതുപോലുള്ള…
Read More...
Read More...