Parivar News
Online News Portal
Browsing Category

Featured

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ച് അല്‍ ഖ്വയ്ദ

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ ഭീകര സംഘടനയായ അല്‍ ഖ്വയ്ദ വീണ്ടും രംഗത്ത്. വണ്‍ ഉമ്മ എന്ന് പേരിട്ടിരിക്കുന്ന മാസികയിലൂടെ ഇന്ത്യയ്ക്ക് എതിരെ ഭീകര സംഘടന രംഗത്ത് വന്നിരിക്കുന്നത്. മാസികയുടെ അഞ്ചാം ലക്കത്തില്‍, ഇന്ത്യയും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളും…
Read More...

ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്ക് തിക്കും തിരക്കും: അപകടത്തിൽ നിരവധി മരണം

അമരാവതി: ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ റോഡ് ഷോയ്ക്കിടെ അപകടത്തില്‍പ്പെട്ട് എട്ട് മരണം. മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ നടന്ന റോഡ് ഷോയ്ക്കിടെയാണ് ഇത്തരമൊരു വലിയ അപകടം നടന്നത്. തിക്കിലും തിരക്കിലും പെട്ടാണ് എട്ടുപേരും…
Read More...

സിബിഐ ഏറ്റെടുത്തതുകൊണ്ട് സത്യസന്ധമായ അന്വേഷണം നടന്നു: സോളാര്‍ കേസിൽ സത്യം പുറത്തുവന്നുവെന്ന് കെ…

തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐ ഏറ്റെടുത്തതുകൊണ്ട് സത്യം പുറത്തുവന്നെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. സിബിഐ വന്നതുകൊണ്ടാണ് സത്യസന്ധമായ അന്വേഷണം നടന്നതെന്നും കേരള പൊലീസ് ആയിരുന്നുവെങ്കില്‍ സത്യം പുറത്തുവരുമായിരുന്നില്ലെന്നും…
Read More...

‘മുസ്ലീമിനും ക്രിസ്ത്യാനിക്കും പള്ളിയിൽ പോകാം, ഹിന്ദു അമ്പലത്തിൽ പോയാലോ ചന്ദനം തൊട്ടാലോ…

തിരുവനന്തപുരം: കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചത്തെണമെങ്കില്‍ ഹിന്ദുക്കളുടെ പിന്തുണ കൂടി വേണമെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. അമ്പലത്തില്‍ പോവുകയും, ചന്ദനക്കുറിയിടുകയും ചെയ്യുന്ന ഹിന്ദുമത വിശ്വാസിയെ മൃദു ഹിന്ദുത്വ…
Read More...

സംസ്ഥാനത്തെ അറുപതോളം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലും എന്‍ഐഎ റെയ്ഡ്: ആരംഭിച്ചത്…

തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. സംസ്ഥാനത്തെ അറുപതോളം പിഎഫ്‌ഐ കേന്ദ്രങ്ങളിലാണ് റെയ്ഡ്. ഏറ്റവും കൂടുതല്‍ റെയ്ഡ് നടക്കുന്നത് എറണാകുളം റൂറലിലാണ്. 12 ഇടത്താണ് പരിശോധന നടക്കുന്നത്. സംഘടനയുടെ രണ്ടാം…
Read More...

വയനാടിന്റെ ചരിത്രത്തിലാദ്യമായി സാഹിത്യോത്സവം; ദ്വാരകയിൽ ഇന്ന്‌ തുടക്കമാവും

വയനാട്: സാഹിത്യോത്സവത്തിന് ഇന്ന് വയനാട് മാനന്തവാടി ദ്വാരകയിൽ തുടക്കമാവും. ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്യും. വയനാടിന്റെ ചരിത്രത്തിലാദ്യമായി നടത്തുന്ന സാഹിത്യോത്സവം എന്ന പ്രത്യേകത കൂടിയുണ്ട്…
Read More...

കോവിഡ് പ്രോട്ടോക്കോളുകള്‍ കർശനമായി പാലിക്കുക: സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം

ഡൽഹി: കോവിഡിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. തുടര്‍ച്ചയായ മൂന്നാം ദിവസവും, കേന്ദ്രമന്ത്രിയുടെ അധ്യക്ഷതയില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ…
Read More...

പുഴുക്കലരി ക്ഷാമം കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചു: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: കേരളത്തിലെ റേഷൻകടകൾ വഴി വിതരണം ചെയ്യുന്നതിന് ആവശ്യമായ പുഴുക്കലരി വിഹിതം അനുവദിക്കാത്തതിന്റെ ആശങ്ക കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയെ അറിയിച്ചതായി സംസ്ഥാന ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. കേന്ദ്ര സർക്കാർ കഴിഞ്ഞ ഒരു…
Read More...

മുഖ്യമന്ത്രിയുടെ ക്രിസ്‌മസ്‌ വിരുന്നിൽ കെപി യോഹന്നാനെ മാത്രമല്ല, ചാൾസ് ശോഭരാജിനെ കൂടി…

മുഖ്യമന്ത്രി പിണറായി വിജയൻറെ ക്രിസ്മസ് വിരുന്നിൽ ഗവർണറെ ഒഴിവാക്കിയത് സാമ്പത്തിക കുറ്റവാളിയായ കെപി യോഹന്നാനെ പോലെയുള്ളവരെ ആദരിക്കാനായിരുന്നു എന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ. യോഹന്നാനെ മാത്രമല്ല, ഇന്നലെ ജയിൽ മോചിതനായ ചാൾസ്…
Read More...

80 കോടി ജനങ്ങള്‍ക്ക് കൈത്താങ്ങ്: സൗജന്യ റേഷന്‍ ഒരു വര്‍ഷത്തേക്ക് നീട്ടി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പരിധിയില്‍ വരുന്ന എല്ലാവര്‍ക്കും ഒരു വര്‍ഷത്തേക്ക് കൂടി സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 80 കോടിയോളം ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന്…
Read More...