Parivar News
Online News Portal
Browsing Category

National

ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്ക് തിക്കും തിരക്കും: അപകടത്തിൽ നിരവധി മരണം

അമരാവതി: ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ റോഡ് ഷോയ്ക്കിടെ അപകടത്തില്‍പ്പെട്ട് എട്ട് മരണം. മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ നടന്ന റോഡ് ഷോയ്ക്കിടെയാണ് ഇത്തരമൊരു വലിയ അപകടം നടന്നത്. തിക്കിലും തിരക്കിലും പെട്ടാണ് എട്ടുപേരും…
Read More...

കോവിഡ് പ്രോട്ടോക്കോളുകള്‍ കർശനമായി പാലിക്കുക: സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം

ഡൽഹി: കോവിഡിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. തുടര്‍ച്ചയായ മൂന്നാം ദിവസവും, കേന്ദ്രമന്ത്രിയുടെ അധ്യക്ഷതയില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ…
Read More...

80 കോടി ജനങ്ങള്‍ക്ക് കൈത്താങ്ങ്: സൗജന്യ റേഷന്‍ ഒരു വര്‍ഷത്തേക്ക് നീട്ടി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പരിധിയില്‍ വരുന്ന എല്ലാവര്‍ക്കും ഒരു വര്‍ഷത്തേക്ക് കൂടി സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 80 കോടിയോളം ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന്…
Read More...

മോർമുഗാവോ: യുദ്ധക്കപ്പൽ രാജ്യത്തിന് സമർപ്പിച്ചു

മുംബൈ: ഇന്ത്യൻ നാവികസേനയ്ക്ക് കരുത്ത് പകരാൻ മറ്റൊരു യുദ്ധക്കപ്പൽ കൂടി. റിപ്പോർട്ടുകൾ പ്രകാരം, തദ്ദേശീയമായി വികസിപ്പിച്ച യുദ്ധക്കപ്പലായ മോർമുഗാവോ ആണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജ്യത്തിന് സമർപ്പിച്ചത്. സാങ്കേതികപരമായി കൂടുതൽ പുരോഗമിച്ച…
Read More...

ഇന്ത്യ- ടിബറ്റ്‌ -ചൈന- മ്യാന്‍മര്‍ അതിര്‍ത്തിയോടു ചേര്‍ന്ന്‌ 1748കി.മീ. നീളമുള്ള രണ്ടുവരിപ്പാത…

ന്യൂഡല്‍ഹി: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അരുണാചല്‍ പ്രദേശില്‍ ഇന്ത്യ- ടിബറ്റ്‌ -ചൈന- മ്യാന്‍മര്‍ അതിര്‍ത്തിയോടു ചേര്‍ന്ന്‌ 1748 കിലോമീറ്റര്‍ നീളമുള്ള രണ്ടുവരിപ്പാത നിര്‍മിക്കാന്‍ ഇന്ത്യ. ചിലയിടത്ത്‌ രാജ്യാന്തര അതിര്‍ത്തിക്ക്‌ 20…
Read More...

ദീപിക പദുക്കോണിനെ ക്ഷണിച്ചത് ഖത്തറോ? ഉത്തരമിതാ

ഡിസംബർ 18ന് ഫ്രാൻസിനെ 4-2ന് പരാജയപ്പെടുത്തി അർജന്റീന ഫിഫ ലോകകപ്പ് സ്വന്തമാക്കി. ദീപിക പദുക്കോണ്‍ ആയിരുന്നു ഖത്തറിലെ സ്റ്റേഡിയത്തിലെത്തി ലോകകപ്പ് ഫുട്ബോള്‍ ട്രോഫി അനാവരണം ചെയ്തത്. സംഭവം ഏറെ ചർച്ചയായി. ദീപിക പദുക്കോൺ കഴിഞ്ഞ കുറച്ചുദിവസമായി…
Read More...

ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീന​ഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഷോപ്പിയാനിലെ മുൻജ് മാർഗ് മേഖലയിലായാണ് ഏറ്റുമുട്ടൽ നടക്കുന്നത്. സൈന്യത്തിനൊപ്പം ജമ്മുകശ്മീർ പോലീസും ഓപ്പറേഷന്റെ ഭാഗമായിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് കശ്മീർ…
Read More...

5ജിയെ വരവേൽക്കാനൊരുങ്ങി കൊച്ചിയും, മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

കൊച്ചി: ഏറെ നാളുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് കേരളത്തിലും 5ജി സേവനങ്ങൾ എത്തുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, കൊച്ചി നഗരസഭയുടെ പരിധിയിലുള്ള തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് ഇന്ന് 5ജി സേവനങ്ങൾ ലഭ്യമാകുക. പ്രമുഖ ടെലികോം സേവന ദാതാക്കളായ…
Read More...

ജെഎൻയു, ജാമിയ മിലിയ സർവകലാശാലകളിൽ ബിരുദ പ്രവേശന നടപടികൾ ആരംഭിച്ചു

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയും ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയും ബിരുദ പ്രവേശന നടപടികൾ ആരംഭിച്ചു. നാഷണൽ എക്സാമിനേഷൻ ഏജൻസി നൽകിയ വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ സർവകലാശാലയ്ക്ക് കീഴിലുള്ള അഡ്മിഷൻ ഡിപ്പാർട്ട്മെന്റ്…
Read More...

പൊലീസിന് പണം നൽകാൻ മാതാപിതാക്കൾ പെൺമക്കളെ വിൽക്കുന്നു: പ്രജ്ഞാ സിങ്

ഭോപാൽ: താൻ ദത്തെടുത്ത മൂന്ന് ഗ്രാമങ്ങളിലെയും പാവപ്പെട്ടവർ പോലീസുകാർക്ക് പണം നൽകാൻ തങ്ങളുടെ പെണ്മക്കളെ വിൽക്കാൻ നിർബന്ധിതരാണെന്ന് ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂർ. വ്യാപാരികളുടെ സംഘടനയായ ഭാരതീയ ഉദ്യോഗ് വ്യാപാരി മണ്ഡൽ സംഘടിപ്പിച്ച പരിപാടിയിൽ…
Read More...