Parivar News
Online News Portal
Browsing Category

Sports

റോളര്‍ സ്‌കേറ്റിങ് നെറ്റ് ബോള്‍ രാജ്യാന്തര മത്സരത്തിൽ ഇന്ത്യയ്ക്ക് സ്വർണ്ണം

ന്യൂ ഡൽഹി: സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടെ (സിഎംഐഇ) റിപ്പോർട്ട് പ്രകാരം രാജ്യത്തെ തൊഴിൽ സേനക്ക് പ്രായം കൂട്ടുന്നു. സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കനുസരിച്ച് രാജ്യത്തെ പകുതിയിലധികം തൊഴിലാളികളും മധ്യവയസ്ക…
Read More...

2026 വനിതാ ഏഷ്യൻ കപ്പ്; ആതിഥേയത്വത്തിനായി സൗദി അറേബ്യ

സൗദി അറേബ്യ : 2026ലെ വനിതാ ഫുട്ബോൾ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി അറേബ്യ. സൗദി അറേബ്യയ്ക്കൊപ്പം ഓസ്ട്രേലിയ, ജോർദാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളും ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ വർഷം…
Read More...

കോമൺവെൽത്ത് ഗെയിംസ്: സ്മൃതി മന്ഥന ടി20 റാങ്കിംഗിൽ മൂന്നാമത്

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിലെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥന ടി20 റാങ്കിംഗിൽ മുന്നേറി. പുതുതായി പുറത്തിറക്കിയ റാങ്ക് ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് സ്മൃതി. കോമൺവെൽത്ത് ഗെയിംസ് ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ 24…
Read More...

ഡ്യൂറണ്ട് കപ്പിന് ‘മാറ്റ്’ കുറയും; ഒന്നാം നിര സംഘവുമായെത്തുന്നത് ആറ് ടീമുകൾ മാത്രം

ഈ മാസം ആരംഭിക്കാനിരിക്കുന്ന ഡ്യൂറണ്ട് കപ്പിൽ ആറ് ഐഎസ്എൽ ടീമുകൾ മാത്രമാണ് മുൻനിര ടീമിനൊപ്പം ചേരുക. ശേഷിക്കുന്ന അഞ്ച് ടീമുകൾ റിസർവ് ടീമിനെയോ രണ്ടാം നിരയെയോ ഇറക്കും. ഡ്യൂറണ്ട് കപ്പിന്‍റെ 131-ാമത് എഡിഷൻ ഈ മാസം 16ന് ആരംഭിക്കും. എ.ടി.കെ മോഹൻ…
Read More...

ഇഷ്ടതാരം മെസിയെന്ന് ഫ്ലോറെന്റിൻ പോ​ഗ്ബ

കൊൽക്കത്ത: ലോക ഫുട്ബോളിലെ തന്‍റെ പ്രിയപ്പെട്ട കളിക്കാരനാണ് ലയണൽ മെസിയെന്ന് എടികെ മോഹൻ ബഗാന്‍റെ ഏറ്റവും പുതിയ സൂപ്പർ താരം ഫ്ലോറെന്‍റിൻ പോഗ്ബ. കഴിഞ്ഞ ദിവസം കൊൽക്കത്തയിലെത്തിയ ഫ്ലോറെന്‍റിൻ തന്‍റെ ആദ്യ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം…
Read More...

അടുത്ത ഡ്യൂറാൻഡ് കപ്പിൽ വൻ മാറ്റങ്ങളെന്ന് സൂചന നൽകി സംഘാടകർ

ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ആവേശം വർദ്ധിപ്പിക്കുന്ന ഡ്യൂറണ്ട് കപ്പ് ഈ മാസം പകുതിയോടെ ആരംഭിക്കും. കൊൽക്കത്ത, ഗുവാഹത്തി, ഇംഫാൽ എന്നീ മൂന്ന് നഗരങ്ങളിലായാണ് ഇത്തവണത്തെ ഡ്യൂറണ്ട് കപ്പ് നടക്കുക. 11 ഐഎസ്എൽ ടീമുകളും ഒരു മാസം നീണ്ടുനിൽക്കുന്ന…
Read More...

കോമൺവെൽത്ത് ഗെയിംസ്; ക്രിക്കറ്റിൽ സെമി ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും

കോമൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ സെമി ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 10.30ന് എഡ്ജ്ബാസ്റ്റണിലാണ് മത്സരം ആരംഭിക്കുക. ബാർബഡോസാണ് എതിരാളികൾ. ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ചു. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട്…
Read More...

ചെസ്സ് ഒളിംപ്യാഡിൽ ഇന്ത്യയുടെ മിന്നും പ്രകടനം

മഹാബലിപുരം: 'ചെസ്സ്ബോർഡിലെ തീപ്പൊരി' എന്നറിയപ്പെടുന്ന സ്പാനിഷ് സൂപ്പർതാരം അലക്സി ഷിറോവിനെതിരെ ഇന്ത്യൻ പ്രതിഭ ഡി. ഗുകേഷിന്‍റെ മികച്ച പ്രകടനം. ഈ പ്രകടനമാണ് ഇന്ത്യൻ ബി ടീമിന് തുടർച്ചയായ അഞ്ചാം ജയം നേടാൻ സഹായകമായത്. ലോക ചെസ്സ് ഒളിമ്പ്യാഡിൽ…
Read More...

ചെസ് ഒളിമ്പ്യാഡിലെ ഏറ്റവും പ്രായം കൂടിയ താരമായി ജൂലിയ ലെബെൽ അരിയാസ്

ചെന്നൈ: 44-ാമത് ചെസ്സ് ഒളിമ്പ്യാഡിലെ ഏറ്റവും പ്രായം കൂടിയ താരമാണ് മൊണോക്കോ വനിതാ ടീമിലെ ജൂലിയ ലെബെൽ അരിയാസ്. മുമ്പ് ഒളിമ്പ്യാഡിൽ ഫ്രാൻസിനും അർജന്‍റീനയ്ക്കും വേണ്ടി കളിച്ചിട്ടുള്ള വനിതാ ഇന്‍റർനാഷണൽ മാസ്റ്റർ ഇപ്പോൾ മൊണോക്കോയുടെ താരമാണ്. നാലു…
Read More...

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ മിക്‌സഡില്‍ ഇന്ത്യക്ക് വെള്ളി

ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്‍റൺ മിക്സഡ് ഇനത്തിൽ ഇന്ത്യയ്ക്ക് വെള്ളി. ഫൈനലിൽ മലേഷ്യയോട് 1-3ന് തോറ്റതോടെ ഇന്ത്യയുടെ സ്വർണപ്രതീക്ഷകൾക്ക് വിരാമമായി. മിക്സഡ് ബാഡ്മിന്‍റൺ ഫൈനലിന്‍റെ ആദ്യ മത്സരത്തില്‍ ചിരാഗ് ഷെട്ടിയും സാത്വിക്‌സായ്…
Read More...