Parivar News
Online News Portal
Browsing Category

World

മ്യാൻമർ റോഹിങ്ക്യകളെ തിരിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

മ്യാൻമർ റോഹിങ്ക്യകളെ തിരിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. റോഹിങ്ക്യകൾ തങ്ങളുടെ പൗരന്മാരാണെന്ന് മ്യാൻമർ നിഷേധിച്ചിട്ടില്ലെന്നും, പക്ഷെ തങ്ങളുടെ കുടിയിറക്കപ്പെട്ട പൗരന്മാരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് അവർ ഇതുവരെ…
Read More...

പത്തു കുട്ടികളുള്ള സ്ത്രീകൾക്ക് വൻതുക ഓഫർ ചെയ്ത് റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ

മോസ്‌കോ: പത്തു കുട്ടികളുള്ള സ്ത്രീകൾക്ക് വൻതുക ഓഫർ ചെയ്ത് റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ. രാജ്യത്തെ ജനസംഖ്യ വർധിപ്പിക്കാനാണ് ഈ നടപടി. കോവിഡ് മഹാമാരി, ഉക്രയിൻ യുദ്ധം എന്നിവ രാജ്യത്തെ ജനസംഖ്യയെ വിപരീതമായി ബാധിച്ചിരിക്കുകയാണ്. ഇതിനു…
Read More...

വടക്കൻ കാലിഫോർണിയയിൽ ലാൻഡിംഗിനിടെ രണ്ട് ചെറുവിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു

സാക്രമെന്റോ: വടക്കൻ കാലിഫോർണിയയിൽ ലാൻഡിംഗിനിടെ രണ്ട് ചെറുവിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ട് പേർ മരിച്ചതായാണ് പ്രാഥമിക നിഗമനം. അമേരിക്കൻ സമയം ഉച്ചയ്ക്ക് 3 മണിക്ക് മുൻപായാണ് വാട്‌സൺവിൽ മുനിസിപൽ വിമാനത്താവളത്തിൽ കൂട്ടിയിടി…
Read More...

കുട്ടികളെ വാഹനങ്ങളിൽ ഒറ്റയ്ക്കാക്കി പോകരുതെന്ന് രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി അബുദാബി പോലീസ്

അബുദാബി: കുട്ടികളെ വാഹനങ്ങളിൽ ഒറ്റയ്ക്കാക്കി പോകരുതെന്ന് രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി അബുദാബി പോലീസ്. വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പോലീസ് അറിയിച്ചു. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കാറിൽ ചൈൽഡ് സീറ്റ് ഉണ്ടാകണമെന്നാണ്…
Read More...

തലയോട്ടി ഒട്ടിച്ചേര്‍ന്ന ഇരട്ടകളെ വെര്‍ച്വല്‍ റിയാലിറ്റി ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി

റിയോ ഡി ജനീറോ: മസ്തിഷകം ഒത്തുചേര്‍ന്ന സയാമീസ് ഇരട്ടകളെ വെർച്വൽ റിയാലിറ്റി ഉപയോഗിച്ച് വളരെ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ വേർതിരിച്ചു. ബ്രസീലിലാണ് സംഭവം. അഡ്രിലൈയുടെയും അന്‍റോണിയോ ലിമയുടെയും നാല് വയസ്സുള്ള ആൺമക്കളെ ശസ്ത്രക്രിയയിലൂടെ…
Read More...

പുട്ടിന്റെ വിവാദ കാമുകിക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക

വാഷിങ്ടൻ: റഷ്യൻ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അമേരിക്ക പുറത്തിറക്കിയ പുതിയ ഉപരോധ പട്ടികയിൽ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ കാമുകി അലീന കബേവയും. ജിംനാസ്റ്റിക്സിൽ ഒളിമ്പിക് മെഡൽ ജേതാവും റഷ്യൻ പാർലമെന്‍റ് അംഗവുമായ അലീനയുടെ വിസ മരവിപ്പിച്ചതായി…
Read More...

അല്‍ഖ്വയ്ദ തലവനെ കൊലപ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ

ജിദ്ദ: അൽഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയെ കൊലപ്പെടുത്തിയെന്ന അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രഖ്യാപനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തതായി വിദേശകാര്യ മന്ത്രാലയം. അമേരിക്കയിലും സൗദി അറേബ്യയിലും ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും…
Read More...

മാസ്കുകളും ഡിസ്പോസിബിൾ ഗ്ലൗസുകളും വന്യജീവികൾക്ക് ഭീഷണി ഉയർത്തുന്നു

കോവിഡ് -19 മഹാമാരിക്കാലത്ത് മാസ്കുകൾ, ഡിസ്പോസിബിൾ ഗ്ലൗസുകൾ, ടെസ്റ്റിംഗ് കിറ്റുകൾ, ശുചിത്വമുള്ള വൈപ്പുകൾ എന്നിവയുടെ ഉപയോഗം ഗണ്യമായി വർദ്ധിച്ചു. എന്നാൽ, ഒറ്റത്തവണ ഉപയോഗിക്കുന്ന ഈ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വർദ്ധനവ് പരിസ്ഥിതിയെയും…
Read More...

യുക്രൈനിൽ നിന്നുള്ള ആദ്യ ധാന്യക്കപ്പൽ തുർക്കിയിലെത്തി

റഷ്യൻ അധിനിവേശത്തിനുശേഷം യുക്രൈനിൽ നിന്ന് പുറപ്പെട്ട ആദ്യ ധാന്യക്കപ്പൽ തുർക്കിയിലെ ബോസ്ഫറസ് കടലിടുക്കിൽ എത്തി. ഫെബ്രുവരിയിൽ യുക്രൈൻ അധിനിവേശം ആരംഭിച്ചതു മുതൽ കരിങ്കടലിലൂടെയുള്ള കപ്പൽ ഗതാഗതം റഷ്യ തടഞ്ഞിരുന്നു. തുർക്കിയും ഐക്യരാഷ്ട്രസഭയും…
Read More...

തായ്‌വാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചത് 21 ചൈനീസ് വിമാനങ്ങൾ

തായ്‌പേയ് സിറ്റി: യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെ തുടർന്ന് 21 ചൈനീസ് യുദ്ധവിമാനങ്ങൾ തായ്‌വാന്‍റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിന്‍റെ വിശദാംശങ്ങൾ തായ്‌വാൻ പ്രതിരോധ…
Read More...