Parivar News
Online News Portal
Browsing Category

World

മാനസിക സമ്മർദ്ദം തലച്ചോറിന്റെ പ്രവർത്തനത്തിന് നല്ലതാണെന്ന് ഗവേഷകർ

ജോർജിയ: ജോർജിയ സർവകലാശാലയിലെ യൂത്ത് ഡെവലപ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സമീപകാല ഗവേഷണമനുസരിച്ച്, ജോലിസ്ഥലത്ത് നിങ്ങളെ അലട്ടുന്ന ആസന്നമായ ഡെഡ്ലൈനുകൾ യഥാർത്ഥത്തിൽ നിങ്ങളുടെ തലച്ചോറിന് ഗുണകരമാണ്. പഠനത്തിന്‍റെ കണ്ടെത്തലുകൾ സൈക്യാട്രി…
Read More...

നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം; അതിര്‍ത്തിയില്‍ സൈനിക അഭ്യാസം തുടങ്ങാൻ ചൈന

യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാന്‍ സന്ദർശനത്തെ ചൈന അപലപിച്ചു. പെലോസിയുടെ യാത്ര അങ്ങേയറ്റം അപകടകരമാണെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. നാളെ മുതൽ തായ്‌വാന്‍ അതിർത്തിയിൽ സൈനികാഭ്യാസം നടത്തുമെന്ന് ചൈന അറിയിച്ചു. ഇത് ഞായറാഴ്ച വരെ…
Read More...

എതിരാളികളെ കണ്ടെത്താൻ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് മ്യാൻമർ

യാങ്കൂൺ: മ്യാൻമറിലെ സൈനിക ഭരണകൂടം അതിന്‍റെ പൊതു നിരീക്ഷണ ശേഷികൾ വികസിപ്പിക്കുന്നതിനായി, മ്യാൻമറിലെ ജനാധിപത്യ പ്രവർത്തകരുടെയും പ്രതിരോധ ഗ്രൂപ്പുകളുടെയും സുരക്ഷയെക്കുറിച്ച് പുതിയ ആശങ്കകൾ ഉയർത്തിക്കൊണ്ട് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ…
Read More...

നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം; സ്പാർ 19 ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷിച്ച വിമാനമായി മാറുന്നു

അമേരിക്ക: അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാ സന്ദർശനത്തെച്ചൊല്ലി ചൈനയും അമേരിക്കയും കൊമ്പുകോർത്തു. ടാങ്കറുകളും യുദ്ധവിമാനങ്ങളും ചൈന തായ്‌വാൻ അതിർത്തിയിലേക്ക് മാറ്റി. ഇതിന് മറുപടിയായി അമേരിക്ക നാല് യുദ്ധക്കപ്പലുകളെ…
Read More...

ബിയർ ടേസ്റ്റർ തസ്തികയിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു; ബിയർ രുചിക്കാം പണം നേടാം

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ ബിയർ പോലുള്ള പാനീയങ്ങൾ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യില്ലെന്ന് വിദഗ്ധർ പറയുന്നു. അതുകൊണ്ടാണ് ജർമ്മൻ കമ്പനിയായ ആൽഡി അവർ ഉണ്ടാക്കുന്ന പുതിയ ബിയറുകൾ രുചിക്കുന്നതിനും ഫീഡ്ബാക്ക് നൽകുന്നതിനും ബിയർ…
Read More...

ഗുജറാത്തി യുവാക്കൾക്കെതിരെ അനേഷണത്തിന് ഉത്തരവിട്ട് യു.എസ് കോൺസുലേറ്റ്

അഹമ്മദാബാദ്: കാനഡയിലെ കോളേജുകളിൽ പഠിക്കാൻ യോഗ്യതയില്ലാത്ത വിദ്യാർത്ഥികൾക്ക് ഇന്‍റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റത്തിൽ (ഐഇഎൽടിഎസ്) അനധികൃതമായി ഉയർന്ന മാർക്ക് നൽകുന്നതായി ആരോപണം. ഇതിന് സഹായിച്ചേക്കാവുന്ന റാക്കറ്റുകൾ കണ്ടെത്താൻ…
Read More...

നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം; യുഎസ് വലിയ വില നല്‍കേണ്ടിവരുമെന്ന് ചൈന

ബെയ്ജിങ്: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാന്‍ സന്ദർശനത്തിന് അമേരിക്ക കനത്ത വില നൽകേണ്ടിവരുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. പരമാധികാരത്തിലും സുരക്ഷയിലും ചൈനയുടെ താൽപ്പര്യങ്ങളെ ദുർബലപ്പെടുത്തുന്നതിന്‍റെ ഉത്തരവാദിത്തം യുഎസ്…
Read More...

ആറ്റം ബോംബ് നിർമ്മാണ സാങ്കേതികവിദ്യ അറിയാം: ഇറാന്‍ ആണവ തലവന്‍

ടെഹ്‌റാന്‍: രാജ്യത്തിന്‍റെ നിലവിലെ സാങ്കേതിക കഴിവുകൾ ഉപയോഗിച്ച് ആറ്റംബോംബുകൾ നിർമ്മിക്കാൻ കഴിയുമെന്നും, പക്ഷേ അത് ചെയ്യില്ലെന്നും ഇറാന്റെ ആണവ വിഭാഗം തലവന്‍. ഇറാനിലെ അറ്റോമിക് എനർജി ഓർഗനൈസേഷൻ തലവൻ മുഹമ്മദ് എസ്ലാമിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More...

‘പതിയെ രാജിയിലേക്ക് കടക്കും’: മാർപാപ്പ

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പ പതുക്കെ രാജിയിലേക്ക് കടക്കുമെന്ന സൂചന നൽകി. നിലവിൽ രാജിവെക്കുന്ന കാര്യം ആലോചിക്കുന്നില്ലെന്നും എന്നാൽ മാർപാപ്പ രാജിവയ്ക്കുന്നതിൽ തെറ്റില്ലെന്നും 85 കാരനായ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. കാൽമുട്ട് വേദന കാരണം…
Read More...

പാകിസ്ഥാനിലെ 7 നഗരങ്ങളിലെ മലിനജല സാമ്പിളുകളിൽ പോളിയോ വൈറസ് സാന്നിധ്യം

പാക്കിസ്ഥാൻ: വിവിധ നഗരങ്ങളിൽ നിന്നുള്ള പാരിസ്ഥിതിക സാമ്പിളുകൾ പരിശോധിച്ചതിന് ശേഷം പാക്കിസ്ഥാനിലെ വിവിധ പ്രവിശ്യകളിലെ ഏഴ് നഗരങ്ങളിൽ പോളിയോ വൈറസ് കണ്ടെത്തിയതായി പാകിസ്ഥാനിലെ ഫെഡറൽ അധികൃതർ സ്ഥിരീകരിച്ചു. പെഷവാർ, ബന്നു, നൗഷേര, സ്വാത്…
Read More...